Tag: cute video

grandfather and kids | Bignewslive

വയ്യാതെ കിടക്കുന്ന മുത്തച്ഛനെ കാണാൻ എത്തി; ഒടുവിൽ കൈയ്യിൽ ഒട്ടിച്ച പ്ലാസ്റ്ററുമായി കസേരയിൽ ചാരിയിരുന്ന് മുത്തച്ഛൻ! കട്ടിലിൽ കയറി കിടന്ന് കൊച്ചുമക്കളുടെ ഉറക്കവും, വീഡിയോ

ആശുപത്രിയിൽ വയ്യാതെ അഡ്മിറ്റായ മുത്തച്ഛനെ കാണാനെത്തിയ കൊച്ചുമക്കളുടെ കുസൃതിയും കുറുമ്പുമാണ് സോഷ്യൽമീഡിയയുടെ മനംനിറയ്ക്കുന്നത്. വീഡിയോ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വയ്യാത്ത മുത്തച്ഛനു പകരം പേരക്കുട്ടികളാണ് ആശുപത്രിയിൽ റെസ്റ്റെടുക്കുന്നതെന്നതാണ് ...

Nayanthara | Bignewslive

വഴിയോര കച്ചവടക്കാരനോട് വിലപേശി നയന്‍താര; തരംഗമായി വീഡിയോ

വഴിയോര കച്ചവടക്കാരനോട് വിലപേശി തെന്നിന്ത്യന്‍ താരറാണി നയന്‍താര. വീഡിയോ ഇപ്പോള്‍ സൈബറിടത്ത് തരംഗം സൃഷ്ടിക്കുകയാണ്. ബാഗിന്റെ വില ചോദിക്കുന്ന ദൃശ്യങ്ങളാണ് ഫാന്‍സ് പേജുകളിലും മറ്റു നിറയുന്നത്. തൂവെള്ള ...

കുഞ്ഞിന് നൊന്താല്‍ അമ്മ മനസും പിടയും ! ക്യൂട്ട് കാതു കുത്ത് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കുഞ്ഞിന് നൊന്താല്‍ അമ്മ മനസും പിടയും ! ക്യൂട്ട് കാതു കുത്ത് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഈ ലോകത്ത് വെച്ച് ഏറ്റവും നിഷ്‌കളങ്കമായ സ്‌നേഹം അമ്മമാരുടെ സ്‌നേഹമാണ്. അമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ക്ക് മുന്നില്‍ പകരം വെയ്ക്കാന്‍ വേറെയൊന്നുമില്ല. തങ്ങളുടെ മക്കള്‍ക്ക് വേദനിച്ചാല്‍ അമ്മ മനസും ...

ഓംലറ്റ്,ഓംലറ്റ് അച്ഛന് എപ്പോ നോക്കിയാലും ഓംലറ്റ്; കൊഞ്ചിക്കൊണ്ട് അച്ഛനെ ഊട്ടി മകള്‍;  കളങ്കമില്ലാത്ത സ്‌നേഹത്തിന് കൈയ്യടി സമ്മാനിച്ച് സമൂഹമാധ്യമങ്ങള്‍

ഓംലറ്റ്,ഓംലറ്റ് അച്ഛന് എപ്പോ നോക്കിയാലും ഓംലറ്റ്; കൊഞ്ചിക്കൊണ്ട് അച്ഛനെ ഊട്ടി മകള്‍; കളങ്കമില്ലാത്ത സ്‌നേഹത്തിന് കൈയ്യടി സമ്മാനിച്ച് സമൂഹമാധ്യമങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ടിക് ടോക് പോലുള്ള വീഡിയോകളുടെ തരംഗമാണ്. പാട്ടും, ഡാന്‍സു, അഭിനയവുമൊക്കെയായി ധാരാളം വീഡിയോകള്‍ ദിനംപ്രതി നവമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അവയില്‍ ചിലത് വിമര്‍ശനങ്ങളും മറ്റു ചിലത് ...

ഭാവിയിലെ സാക്കിര്‍ ഹുസൈനാ! മൂന്നു വയസുകാരന്റെ തബല വായനയില്‍ കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ഭാവിയിലെ സാക്കിര്‍ ഹുസൈനാ! മൂന്നു വയസുകാരന്റെ തബല വായനയില്‍ കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

മൂന്നു വയസുകാരന്റെ കിടിലന്‍ തബല വായന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആത്മീയ ഗാനത്തിനൊപ്പം മനോഹരമായി താളമിടുന്ന കുട്ടിത്താരത്തെ കൈയ്യടിയോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.

അയ്യോ അച്ഛാ പോകല്ലേ! പ്രവാസിയായ ഓരോ അച്ഛനും അറിഞ്ഞിരിക്കും ഈ നോവ്…വികാരഭരിതമായ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

അയ്യോ അച്ഛാ പോകല്ലേ! പ്രവാസിയായ ഓരോ അച്ഛനും അറിഞ്ഞിരിക്കും ഈ നോവ്…വികാരഭരിതമായ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ഏഴാം കടലിനക്കരെ തന്റെ പ്രിയപ്പെട്ടവരെ തനിച്ചാക്കിപ്പോകുമ്പോള്‍ ഒരോ പ്രവാസിയുടെയും ഉള്ളൊന്നു പിടയ്ക്കും. കുഞ്ഞുമക്കള്‍ വീട്ടിലുള്ളവരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്ന ...

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞു മറിയം; താര കുടുംബത്തിലെ ഇളംമുറക്കാരിയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞു മറിയം; താര കുടുംബത്തിലെ ഇളംമുറക്കാരിയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പേരക്കുട്ടിയും ദുല്‍ക്കറിന്റെ മകളുമായ മറിയം അമീറ സല്‍മാന്റെ ക്യൂട്ട് വീഡിയോയാണ്.വീഡിയോയില്‍ മമ്മൂട്ടിയേയും ദുല്‍ക്കറിനേയും കൂടാതെ മമ്മൂട്ടിയുടെ ഭാര്യയും മകളും മരുമകളും(ദുല്‍ക്കറിന്റെ ഭാര്യ)ഉണ്ട്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.