Tag: curfew in three district

അക്രമ സാധ്യതകള്‍ ഇല്ല, അടിയന്തര സാഹചര്യവുമില്ല; ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു, ചോദ്യചിഹ്നമായി ബിജെപിയുടെ സമരം!

അക്രമ സാധ്യതകള്‍ ഇല്ല, അടിയന്തര സാഹചര്യവുമില്ല; ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു, ചോദ്യചിഹ്നമായി ബിജെപിയുടെ സമരം!

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. നിലവില്‍ ശബരിമലയില്‍ അക്രമ സാധ്യതകളും അടിയന്തര സാഹചര്യവും ഇല്ലാത്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ നീട്ടേണ്ടെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിയിരിക്കുന്നത്. ഇനിയൊരു ...

സംഘര്‍ഷ സാധ്യത; കോഴിക്കോട് പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘര്‍ഷ സാധ്യത; കോഴിക്കോട് പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ...

ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി. പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ ...

ശബരിമല; നിരോധനാജ്ഞ മകരവിളക്ക് വരെ തുടരണമെന്ന് പോലീസ്

ശബരിമല; നിരോധനാജ്ഞ മകരവിളക്ക് വരെ തുടരണമെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടണമെന്ന ആവശ്യവുമായി പോലീസ്. ജില്ലാ പോലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ...

ശബരിമലയില്‍ എത്തിയ ബിജെപി സംഘം നിലയ്ക്കലില്‍ അറസ്റ്റില്‍; നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി വീണ്ടും പോലീസ്, തീരുമാനം വൈകുന്നേരം

ശബരിമലയില്‍ എത്തിയ ബിജെപി സംഘം നിലയ്ക്കലില്‍ അറസ്റ്റില്‍; നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി വീണ്ടും പോലീസ്, തീരുമാനം വൈകുന്നേരം

പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ നിലയ്ക്കലില്‍ വെച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ് വീണ്ടും എത്തിയിരിക്കുകയാണ്. ...

ശബരിമല; പിന്നോട്ടു പോകുന്നുവെന്ന ആരോപണങ്ങള്‍ തള്ളി സമരം ശക്തമാക്കി ബിജെപി, ഇന്ന് നിരോധനാജ്ഞ ലംഘിക്കും

ശബരിമല; പിന്നോട്ടു പോകുന്നുവെന്ന ആരോപണങ്ങള്‍ തള്ളി സമരം ശക്തമാക്കി ബിജെപി, ഇന്ന് നിരോധനാജ്ഞ ലംഘിക്കും

നിലയ്ക്കല്‍: ശബരിമല വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന ആരോപണം നിലനില്‍ക്കെ വീണ്ടും സമരം ശക്തമാക്കി ബിജെപി. ഇന്ന് നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘിക്കും. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്താനും പരിപാടിയുണ്ട്. ...

കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം; മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ, പ്രദേശത്ത് വന്‍ പോലീസ് സന്നാഹം

കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം; മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ, പ്രദേശത്ത് വന്‍ പോലീസ് സന്നാഹം

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പരസ്യമായി ബിജെപി, ആര്‍എസ്എസ് വന്ന സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ. എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന ആഘോഷത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.