Tag: cstories

കുടുംബത്തിന് താങ്ങായി മാറുമെന്ന് പ്രതീക്ഷിച്ച സ്വപ്‌നങ്ങള്‍ റോഡില്‍ പൊലിഞ്ഞ ഞെട്ടലില്‍ ഒരു നാട്‌; ബൈക്കപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കുടുംബത്തിന് താങ്ങായി മാറുമെന്ന് പ്രതീക്ഷിച്ച സ്വപ്‌നങ്ങള്‍ റോഡില്‍ പൊലിഞ്ഞ ഞെട്ടലില്‍ ഒരു നാട്‌; ബൈക്കപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

കൊടുങ്ങല്ലൂര്‍: കഴിഞ്ഞദിവസം എറിയാട് ഡിസ്‌പെന്‍സറിക്കു കിഴക്കുവശം റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ അവസാന പ്രതീക്ഷകള്‍ കൂടിയായിരുന്നു. അപകടത്തില്‍ രണ്ടു യുവാക്കളുടെ ജീവന്‍ ...

Recent News