Tag: cruelty

ആലപ്പുഴയില്‍ പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ ആണ്‍സുഹൃത്ത്: കുഞ്ഞ് ചികിത്സയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ ആണ്‍സുഹൃത്ത്. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. ഒന്നര വയസ്സുകാരന്‍ കൃഷ്ണജിത്തിനെ ...

കമ്പിവടി ഉപയോഗിച്ച് 16 കാരന്റെ കൈതല്ലിയൊടിച്ചു: അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍

കമ്പിവടി ഉപയോഗിച്ച് 16 കാരന്റെ കൈതല്ലിയൊടിച്ചു: അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, ...

‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു’: പത്ത് വയസുകാരനെ മദ്യം കുടിപ്പിച്ച് ചെറിയച്ഛന്റെ ക്രൂരത; യുവാവ് അറസ്റ്റില്‍

‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു’: പത്ത് വയസുകാരനെ മദ്യം കുടിപ്പിച്ച് ചെറിയച്ഛന്റെ ക്രൂരത; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന്‍ മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ...

Pregnant Dog | Bignewslive

ഗര്‍ഭിണിയായ നായയെ തേയിലത്തോട്ടത്തില്‍ കമ്പി കൊണ്ട് കെട്ടിയിട്ടു; കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ സമീപത്ത് അഞ്ച് കുഞ്ഞുങ്ങളും! ക്രൂരത

ഇടുക്കി: ഗര്‍ഭിണിയായ നായയെ തേയിലത്തോട്ടത്തില്‍ കെട്ടിയിട്ട് അജ്ഞാതരുടെ ക്രൂരത. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ സമീപത്ത് അഞ്ച് കുഞ്ഞുങ്ങളെയും അവശനിലയിലായ നായയെയും കണ്ടെത്തി. പഴയ മൂന്നാര്‍ ഹെഡ്വര്‍ക്സ് ജലാശയത്തിന് ...

ആഡംബര വീട്, അമ്മ കഴിയുന്നത് നിലവറ മുറിയില്‍, അടുക്കളയും മറ്റ് മുറികളും അടച്ചു പൂട്ടി മകന്‍, കുടിക്കാന്‍ വെള്ളമെടുക്കുന്നത് പോലും ശുചിമുറിയില്‍ നിന്ന്, പെറ്റമ്മയോട് കണ്ണില്ലാത്ത ക്രൂരത

ആഡംബര വീട്, അമ്മ കഴിയുന്നത് നിലവറ മുറിയില്‍, അടുക്കളയും മറ്റ് മുറികളും അടച്ചു പൂട്ടി മകന്‍, കുടിക്കാന്‍ വെള്ളമെടുക്കുന്നത് പോലും ശുചിമുറിയില്‍ നിന്ന്, പെറ്റമ്മയോട് കണ്ണില്ലാത്ത ക്രൂരത

കോതമംഗലം: മകന് ആഡംബര തുല്യമായ വീടുണ്ട്. എന്നാല്‍ അമ്മയ്ക്ക് ഒരു മുറിയ്ക്കുള്ളില്‍ മാത്രമല്ലാതെ വീട്ടിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യമില്ല. കോതമംഗലം കോട്ടപ്പടി സ്വദേശി സാറാ മാത്യുവിനാണ് വീടിനുള്ളില്‍ തടവറ ജീവിതം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.