Tag: CRPF soldier

ഗുണമേന്മ ഇല്ലാത്ത പെട്ടി, എംബാം ചെയ്തില്ല; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മലയാളി സൈനികന്റെ ചേതനയറ്റ ശരീരം, അനാദരവ് കാണിച്ചതായി പരാതി

ഗുണമേന്മ ഇല്ലാത്ത പെട്ടി, എംബാം ചെയ്തില്ല; പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മലയാളി സൈനികന്റെ ചേതനയറ്റ ശരീരം, അനാദരവ് കാണിച്ചതായി പരാതി

ആലപ്പുഴ: അരുണാചല്‍പ്രദേശില്‍ മരിച്ച മലയാളിയായ ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. എംബാം ചെയ്യാതെ ഗുണമേന്മ ഇല്ലാത്ത പെട്ടിയില്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞ് അയക്കുകയുമായിരുന്നു. ...

ഹൃദയാഘാതം; കുഴഞ്ഞു വീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് സിആര്‍പിഎഫ് ജവാന്‍, തുണയായത് ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശങ്ങള്‍

ഹൃദയാഘാതം; കുഴഞ്ഞു വീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് സിആര്‍പിഎഫ് ജവാന്‍, തുണയായത് ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശങ്ങള്‍

ശ്രീനഗര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ച് സിആര്‍പിഎഫ് ജവാന്‍. ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജമ്മു കാശ്മീരിലെ ...

‘300 അല്ല മുഴുവന്‍ ഭീകരരും മരിച്ചു വീഴണം, എന്നാല്‍ മാത്രമെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയൊള്ളൂ’ ഇന്ത്യയുടെ തിരിച്ചടിയില്‍ മനസ് തുറന്ന് പുല്‍വാമയില്‍ മരിച്ച ജവാന്റെ ഭാര്യ

‘300 അല്ല മുഴുവന്‍ ഭീകരരും മരിച്ചു വീഴണം, എന്നാല്‍ മാത്രമെ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയൊള്ളൂ’ ഇന്ത്യയുടെ തിരിച്ചടിയില്‍ മനസ് തുറന്ന് പുല്‍വാമയില്‍ മരിച്ച ജവാന്റെ ഭാര്യ

അരിയലൂര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിന് കണക്ക് തീര്‍ത്ത് തിരിച്ചടി നല്‍കിയതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ. 300 ഭീകരര്‍ക്ക് പകരം ...

ചിന്നിച്ചിതറും മുമ്പ് അവസാനമായി പൊന്നുമോന്റെ ശബ്ദം കേട്ടു, പിന്നീട് കുടുംബത്തെ കാത്തിരുന്നത് ദുരന്തവാര്‍ത്ത; ധീരജവാന്റെ വീരമൃത്യുവില്‍ കണ്ണീരണിഞ്ഞ് കുടുംബം

ചിന്നിച്ചിതറും മുമ്പ് അവസാനമായി പൊന്നുമോന്റെ ശബ്ദം കേട്ടു, പിന്നീട് കുടുംബത്തെ കാത്തിരുന്നത് ദുരന്തവാര്‍ത്ത; ധീരജവാന്റെ വീരമൃത്യുവില്‍ കണ്ണീരണിഞ്ഞ് കുടുംബം

കാശ്മീര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാര്‍ നൊമ്പരമാവുകയാണ്. മലയാളിയടക്കം 44 ധീരപുത്രന്മാരാണ് പിറന്ന മണ്ണിന് വേണ്ടി ജീവന്‍ കൊടുത്തും പൊരുതിയത്. ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.