തമിഴ്നാടിനെ നാമവശേഷമാക്കാന്‍ നിവാര്‍ ചുഴലിക്കാറ്റ്! ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടും; അതീവ ജാഗ്രതാ നിര്‍ദേശം
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. നിവാര്‍ എന്ന് പേരിട്ട ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് തീരത്ത് ...