വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കാന്‍ കോടികള്‍ ഒഴുക്കാന്‍ ബിജെപി; തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ
ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ദബ്ബാക്ക് ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധു എത്തിച്ച പണമാണ് ...