19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി, കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍, കൊച്ചിയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
കൊച്ചി: കൊച്ചിയില്‍ 19 കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ...