നെയ്യാറ്റിന്‍കരയില്‍ കഞ്ചാവടിച്ച് സ്കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ വിളിച്ചുണര്‍ത്തി പോലീസ്; ബോധം വീണപ്പോള്‍ അഴിക്കുള്ളിലും! സംഭവം ഇങ്ങനെ
തിരുവനന്തപുരം: കഞ്ചാവടിച്ച് സ്കൂളില്‍ കിടന്നുറങ്ങിയ പിടികിട്ടാപ്പുള്ളികളെ പോലീസ് എത്തി പിടികൂടി. നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിലാണ് സംഭവം. പെരുമ്പഴുതൂര്‍ സ്വദേശി ശോഭലാല്‍, സുധി സുരേഷ് എന്നിവരാണ് അപ്രതീക്ഷിതമായി പോലീസിന്റെ പിടിയിലായത്. ...