Tag: Crime

വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്‌സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്‍; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!

വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്‌സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്‍; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!

കൊല്ലം: മുംബൈയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് കുളത്തൂപ്പുഴയില്‍ താമസിക്കുന്ന അമ്മയുടെ ജീവന്‍. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ ...

രോഗം മൂര്‍ച്ഛിച്ച് തളര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ തേനും വെള്ളവും നല്‍കി ദിവസങ്ങളോളം ‘ചികിത്സിച്ച്’ പിതാവ്; വടകരയിലെ സിവില്‍ എഞ്ചിനീയറായ പിതാവിന്റെ ക്രൂരതയില്‍  ഒമ്പതാംക്ലാസുകാരിക്ക് ദാരുണാന്ത്യം; ഒടുവില്‍ ക്ഷയരോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്

വടകര: മതിയായ ചികിത്സ ലഭിക്കാതെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് ...

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

അബുദാബി: വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെപി ഹൗസില്‍ മുഹമ്മദലി-ജുബൈരിയ ...

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതക്കേസില്‍ ഹരികുമാറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെ. തിരുവനന്തപുരം സിജെഎം കോടതി നാളെയായിരുന്നു ഹരികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. ...

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയതായി സൂചന. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ...

lady hide face

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; ചാവക്കാട് സ്വദേശി 46കാരന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റില്‍. ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട്കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46) ...

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കി; യുവതി ഒരാഴ്ച കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍; തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ചികിത്സാപിഴവുമൂലം ഒരാഴ്ച കഴിഞ്ഞിട്ടും ബോധം തെളിഞ്ഞില്ല. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ് മൂലം ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയില്‍ തുടരുന്നത്. ...

പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പ്രതികാരം; ടാക്‌സി ഓട്ടം വിളിക്കാനെന്ന വ്യാജേനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടു പോയി മരത്തില്‍ കെട്ടിയിട്ട് യുവാവിനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കേള്‍വിശക്തി തകരാറിലായി യുവാക്കള്‍ ചികിത്സയില്‍

കോഴിക്കോട്: പെണ്‍കുട്ടിയുമായി സംസാരിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനേയും സുഹൃത്തിനേയും ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ടാണ് ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് ...

മനസാക്ഷിയില്ലാതെ വീണ്ടും ക്രൂരകൃത്യം; കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു

മനസാക്ഷിയില്ലാതെ വീണ്ടും ക്രൂരകൃത്യം; കൊച്ചുവേളിയില്‍ 52 കാരനെ തല്ലിക്കൊന്നു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ 52 കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറികാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ...

ബൈക്കില്‍ കറങ്ങി നടന്ന് കണ്ടുവെച്ച വീടുകളില്‍ മോഷണം; അമ്പതിലധികം മോഷണത്തിന് വലംകൈയ്യായി കൂടെ നിന്നത് സ്വന്തം ഭാര്യ! ഒടുവില്‍ തസ്‌കര ദമ്പതികള്‍ പോലീസ് വലയിലായി

ബൈക്കില്‍ കറങ്ങി നടന്ന് കണ്ടുവെച്ച വീടുകളില്‍ മോഷണം; അമ്പതിലധികം മോഷണത്തിന് വലംകൈയ്യായി കൂടെ നിന്നത് സ്വന്തം ഭാര്യ! ഒടുവില്‍ തസ്‌കര ദമ്പതികള്‍ പോലീസ് വലയിലായി

ആലത്തൂര്‍: അമ്പതിലധികം വീടുകളില്‍ മോഷണം നടത്തിയ തസ്‌കരദമ്പതികളെ പോലീസ് വലയിലാക്കി. ഏഴുവര്‍ഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി43), ഭാര്യ ശാന്തിമോള്‍ ...

Page 36 of 43 1 35 36 37 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.