Tag: Crime

മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

മീ ടൂ ആരോപണം: നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തു

മുംബൈ: ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് പ്രമുഖനായ നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗ കുറ്റത്തിന് ഓഷിവാര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഴുത്തുകാരിയായ വിന്റ നന്ദ നല്‍കിയ പരാതിയിലാണ് ...

വിവാഹമോചിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ മലയാളിയെ വലയിലാക്കി; ശേഷം അമേരിക്കയിലെത്തി സമ്പാദ്യം മുഴുവന്‍ കൈക്കലാക്കി; ഇടുക്കിക്കാരിയായ നൃത്താധ്യാപികയുടെ തട്ടിപ്പില്‍ ഞെട്ടി നാട്ടുകാര്‍

വിവാഹമോചിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ മലയാളിയെ വലയിലാക്കി; ശേഷം അമേരിക്കയിലെത്തി സമ്പാദ്യം മുഴുവന്‍ കൈക്കലാക്കി; ഇടുക്കിക്കാരിയായ നൃത്താധ്യാപികയുടെ തട്ടിപ്പില്‍ ഞെട്ടി നാട്ടുകാര്‍

ഇടുക്കി: വിവാഹത്തട്ടിപ്പ് നടത്തി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ ഇടുക്കി സ്വദേശിനി. വെറും തട്ടിപ്പല്ല, അങ്ങ് അമേരിക്കയിലേക്ക് കടന്ന് അവിടെയായിരുന്നു യുവതിയുടെ തട്ടിപ്പുകളെല്ലാം. പട്ടംകോളനി സ്വദേശിനിയും നൃത്ത ...

‘അശുദ്ധി’യുടെ രക്തസാക്ഷി! ആദ്യ ആര്‍ത്തവത്തിന്റെ പേരില്‍ വീടിന് പുറത്തെ തൊഴുത്തില്‍ താമസിപ്പിച്ച 12കാരിക്ക് ഗജ ചുഴലിക്കാറ്റില്‍ ദാരുണാന്ത്യം

‘അശുദ്ധി’യുടെ രക്തസാക്ഷി! ആദ്യ ആര്‍ത്തവത്തിന്റെ പേരില്‍ വീടിന് പുറത്തെ തൊഴുത്തില്‍ താമസിപ്പിച്ച 12കാരിക്ക് ഗജ ചുഴലിക്കാറ്റില്‍ ദാരുണാന്ത്യം

തഞ്ചാവൂര്‍: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാട്ടില്‍ നിന്നും കണ്ണീര്‍വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആനൈക്കാട് ഗ്രാമത്തില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ആര്‍ത്തവ സമയത്ത് വീടിന് പുറത്തെ മുറിയില്‍ താമസിപ്പിച്ച പെണ്‍കുട്ടി ...

മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; ബിഹാര്‍ മന്ത്രി മഞ്ജുവര്‍മ്മ കീഴടങ്ങി

മുസാഫര്‍പുര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; ബിഹാര്‍ മന്ത്രി മഞ്ജുവര്‍മ്മ കീഴടങ്ങി

ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിയായ ഒളിവില്‍ പോയ മുന്‍മന്ത്രി മഞ്ജു വര്‍മ്മ കീഴടങ്ങി. മുസാഫര്‍പുര്‍ സിബിഐയ്ക്ക് മുമ്പാകെയാണ് ചൊവ്വാഴ്ച രാവിലെ ...

ഫാക്ടറിയില്‍ തീപിടുത്തം: നാലുപേര്‍ക്ക് ദാരുണാന്ത്യം

ഫാക്ടറിയില്‍ തീപിടുത്തം: നാലുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

‘എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏര്‍പ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു, ഇത് കണ്ട് അതും പോയി കിട്ടി’; മീ ടൂ ആരോപണത്തെ കുറിച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍

മലപ്പുറം: തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളെ പരിഹസിച്ച് യുവകവി ശ്രീജിത്ത് അരിയല്ലൂര്‍. മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത് പോലും വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് ശ്രീജിത്ത്. ...

സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; മകന് ഗുരുതര പരിക്ക്

സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; മകന് ഗുരുതര പരിക്ക്

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനും ഭാര്യയ്ക്കും നേരെ ആര്‍എസ്എസ് ആക്രമണം. കക്കട്ട് അമ്പലകുളങ്ങരയില്‍ വെച്ചാണ് ജൂലിയസ് നിഖിദാസിനും ഭാര്യയും ഏഷ്യനെറ്റ് ...

ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ബിജെപി. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം. രസ്തര്‍ മാഥയിലെ പാര്‍ട്ടി ...

hand cough | Kerala News

കാമുകിമാര്‍ നാല്; കയ്യില്‍ അഞ്ചു പൈസയില്ലെങ്കിലും കാമുകിമാര്‍ക്ക് മുന്നില്‍ ആഡംബര ജീവിതം നയിക്കാന്‍ മോഷണവും പതിവ്; ഒടുവില്‍ പോക്കറ്റടിക്കിടെ വലയിലായ യുവഡാന്‍സറുടെ കഥകേട്ട് അമ്പരന്ന് പോലീസും

ന്യൂഡല്‍ഹി: പണമല്ലെങ്കിലും കാമുകിമാര്‍ക്ക് മുന്നില്‍ 'ഷൈന്‍' ചെയ്യാന്‍ യുവഡാന്‍സര്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തികള്‍ കേട്ട് അമ്പരന്ന് പോലീസും. ന്യൂഡല്‍ഹി ഗോവിന്ദാപുരി സ്വദേശി രോഹന്‍ ഗില്ലാണ് കഴിഞ്ഞ ദിവസം പോലീസ് ...

പാലക്കാട്ട് കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു മോഷണശ്രമം

പാലക്കാട്ട് കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു മോഷണശ്രമം

പാലക്കാട്: പാലക്കാട് ജില്ലയിലെ അടിപ്പെരണ്ടയില്‍ കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു. എടിഎം മെഷീന്‍ കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്ത നിലയിലാണ്. പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപെട്ടിട്ടില്ലെന്ന് നെന്മാറ പോലീസ് പറഞ്ഞു.

Page 35 of 43 1 34 35 36 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.