Tag: Crime

കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ല; പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കി; ഒത്തുകളിയാണ് ശബരിമലയിലെന്നും ബിന്ദു

ശബരിമല ദര്‍ശനത്തിന് എത്തിയ കനക ദുര്‍ഗയെ കാണാനില്ല; ഇതുവരെ വീട്ടിലെത്തിയില്ല; മറുപടി പറയാതെ പോലീസ്; പരാതിയുമായി ബന്ധുക്കള്‍; ദുരൂഹത!

മഞ്ചേരി: മണ്ഡലകാലത്ത് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയെയാണ് കാണാതായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദുവിനൊപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട ...

നാടന്‍ തോക്കും ദീപാവലിക്ക് വാങ്ങുന്ന പടക്കങ്ങളും! ഇതാണോ ഐഎസ് ഇന്ത്യയെ തകര്‍ക്കാന്‍ കോപ്പുകൂട്ടിയ ആയുധങ്ങള്‍? എന്‍ഐഎ റെയ്ഡിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ; റെയ്ഡ് അജിത് ഡോവലിന് വേണ്ടി?

നാടന്‍ തോക്കും ദീപാവലിക്ക് വാങ്ങുന്ന പടക്കങ്ങളും! ഇതാണോ ഐഎസ് ഇന്ത്യയെ തകര്‍ക്കാന്‍ കോപ്പുകൂട്ടിയ ആയുധങ്ങള്‍? എന്‍ഐഎ റെയ്ഡിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ; റെയ്ഡ് അജിത് ഡോവലിന് വേണ്ടി?

ന്യൂഡല്‍ഹി: രാജ്യത്ത് ആക്രമണത്തിന് ശ്രമിച്ച ഐഎസ് ഗൂഢാലോചന കണ്ടെത്തി തകര്‍ക്കാനായെന്ന അവകാശവാദത്തോടെ എന്‍ഐഎ അവതരിപ്പിച്ച റെയ്ഡ് പ്രഹസനമായിരുന്നെന്ന് സോഷ്യല്‍മീഡിയ. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡ് ദേശീയ ...

വീണ്ടും ഫേസ്ബുക്ക് ചതി; 67 കാരനെ വലയിലാക്കി ഹോട്ടലിലെത്തിച്ചു; ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും;  ഒടുവില്‍ നിര്‍മ്മാതാവിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

വീണ്ടും ഫേസ്ബുക്ക് ചതി; 67 കാരനെ വലയിലാക്കി ഹോട്ടലിലെത്തിച്ചു; ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിയും; ഒടുവില്‍ നിര്‍മ്മാതാവിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

ആലുവ: ബ്യൂട്ടീഷനായ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 67കാരനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഭീഷണിപ്പെടുത്തി അശോകപുരം സ്വദേശിയില്‍ നിന്നു രണ്ടര ലക്ഷം രൂപ ...

കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം ഒടുവില്‍ പുറത്തെടുത്തു; 85 ദിവസങ്ങള്‍ക്ക് ശേഷം

കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ യുവാവിന്റെ മൃതദേഹം ഒടുവില്‍ പുറത്തെടുത്തു; 85 ദിവസങ്ങള്‍ക്ക് ശേഷം

കോയമ്പത്തൂര്‍: കൊലപ്പെടുത്തി കിണറ്റിലിട്ട യുവാവിന്റെ മൃതദേഹം ഒടുവില്‍ പോലീസിന്റെ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം 85 ദിവസങ്ങള്‍ കഴിഞ്ഞ് പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാന്‍ മാത്രം പോലീസ് പരിശ്രമിച്ചത് 35 ...

ഉമ്മാ എന്നെ അറിയില്ലേ..? ഞാന്‍ ഹംസയുടെ കൂട്ടുകാരനാണ്! മകന്റെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് വൃദ്ധയുടെ മൂന്നര പവന്റെ മാല അടിച്ചുമാറ്റി കടന്നുകളഞ്ഞു

ഉമ്മാ എന്നെ അറിയില്ലേ..? ഞാന്‍ ഹംസയുടെ കൂട്ടുകാരനാണ്! മകന്റെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് വൃദ്ധയുടെ മൂന്നര പവന്റെ മാല അടിച്ചുമാറ്റി കടന്നുകളഞ്ഞു

ഏലൂര്‍: മകന്റെ കൂട്ടുകാരനെന്ന് തെറ്റിധരിപ്പിച്ച് വൃദ്ധയുടെ മൂന്നരപ്പവന്റെ സ്വര്‍ണ്ണമാല യുവാവ് കവര്‍ന്നു. മുപ്പത്തടം കണ്ടമംഗലത്ത് കളരിപ്പറമ്പ് ഐഷ (72) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ഇഎസ്‌ഐസി ...

ക്രിസ്മസ് ആഘോഷത്തിന് ദുരന്ത പര്യവസാനം; വിനോദസഞ്ചാര കേന്ദ്രത്തിലെ ബാറ്ററി കാറിടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരാതി

ക്രിസ്മസ് ആഘോഷത്തിന് ദുരന്ത പര്യവസാനം; വിനോദസഞ്ചാര കേന്ദ്രത്തിലെ ബാറ്ററി കാറിടിച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പരാതി

ഹൈദരാബാദ്: ക്രിസ്മസ് ആഘോഷിക്കാനായി മൃഗശാലയിലെത്തിയ കുടുംബത്തിന് കണ്ണീരായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ച് രണ്ടുവയസ്സുകാരന്റെ മരണം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് ...

രക്തം സ്വീകരിച്ച 23കാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രക്തംനല്‍കിയ യുവാവിനെ രോഗവിവരം അറിയിക്കാതെ അനാസ്ഥ

രക്തം സ്വീകരിച്ച 23കാരിയായ ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധ; നഷ്ടപരിഹാരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി; രക്തംനല്‍കിയ യുവാവിനെ രോഗവിവരം അറിയിക്കാതെ അനാസ്ഥ

ചെന്നൈ: രക്തക്കുറവിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി ബാധ. തമിഴ്‌നാട്ടിലെ സാട്ടുരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയായ ...

സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പോക്‌സോ പ്രകാരം കേസെടുത്ത് പോലീസ്

സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പോക്‌സോ പ്രകാരം കേസെടുത്ത് പോലീസ്

ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. തിരുവള്ളൂര്‍ പെന്നലൂര്‍പേട്ടയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ പരാതി പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍പോയ ...

സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

സ്വന്തം കുഞ്ഞല്ലെന്ന് സംശയം; ആറു വയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ കോടതി

ഭോപ്പാല്‍: സ്വന്തം മകളല്ലെന്ന സംശയത്തെ തുടര്‍ന്ന് ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അച്ഛന് വധശിക്ഷ വിധിച്ച് ഭോപ്പാല്‍ പ്രത്യേക കോടതി. 42 വയസ്സുള്ള കുറ്റവാളിക്ക് ഭാര്യയെ ...

ദിവസങ്ങളായി ബാങ്ക് തുറക്കുന്നില്ല; നടുറോഡില്‍ കിടന്ന് ഇടപാടുകാരുടെ വ്യത്യസ്ത പ്രതിഷേധം; ഗതാഗതം സ്തംഭിച്ചു

ദിവസങ്ങളായി ബാങ്ക് തുറക്കുന്നില്ല; നടുറോഡില്‍ കിടന്ന് ഇടപാടുകാരുടെ വ്യത്യസ്ത പ്രതിഷേധം; ഗതാഗതം സ്തംഭിച്ചു

മാനന്തവാടി: ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാരുടെ വ്യത്യസ്ത പ്രതിഷേധം. ദിവസങ്ങളായി കേരള ഗ്രാമീണ്‍ ബാങ്ക് ശാഖ തുറന്ന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകള്‍ പ്രതിസന്ധിയിലായതിനാലാണ് വാളാട് ടൗണില്‍ ...

Page 26 of 43 1 25 26 27 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.