Tag: cricket

മില്യണ്‍ തിളക്കത്തില്‍ ലോകകപ്പ്; ഇത്തവണ വിജയിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം; ഫൈനലില്‍ എത്തിയാലും മതി കോളടിക്കാന്‍!

മില്യണ്‍ തിളക്കത്തില്‍ ലോകകപ്പ്; ഇത്തവണ വിജയിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം; ഫൈനലില്‍ എത്തിയാലും മതി കോളടിക്കാന്‍!

ലണ്ടന്‍: ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫല തുകയാണ്. ഐസിസി ജേതാക്കള്‍ക്ക് നാല് മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ...

ഇംഗ്ലണ്ടിലെ പിച്ചിലെ കുഞ്ഞന്‍ സ്‌കോറുകളൊക്കെ ഇനി പഴങ്കഥ; ലോകകപ്പില്‍ ഇത്തവണ റണ്‍മഴയൊഴുകും; ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി പിച്ചുകള്‍!

ഇംഗ്ലണ്ടിലെ പിച്ചിലെ കുഞ്ഞന്‍ സ്‌കോറുകളൊക്കെ ഇനി പഴങ്കഥ; ലോകകപ്പില്‍ ഇത്തവണ റണ്‍മഴയൊഴുകും; ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയായി പിച്ചുകള്‍!

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പിന് 300-400നും ഇടയിലോ 400 റണ്‍സിനു മുകളിലോ റണ്‍സെടുത്ത് ടീമുകള്‍ കരുത്ത് കാണിച്ചേക്കുമെന്ന് വിലയിരുത്തല്‍. റണ്‍ ഒഴുകുന്ന പിച്ചുകളാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിന് ഒരുങ്ങുന്ന ടീമുകളെ ...

അംപയര്‍ ‘തനി മുട്ടാള്‍’; കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യും; ധോണിയെ റണ്‍ ഔട്ടാക്കിയ അംപയറെ ശപിച്ച് കുഞ്ഞു ചെന്നൈ ഫാന്‍; വൈറലായി വീഡിയോ

അംപയര്‍ ‘തനി മുട്ടാള്‍’; കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യും; ധോണിയെ റണ്‍ ഔട്ടാക്കിയ അംപയറെ ശപിച്ച് കുഞ്ഞു ചെന്നൈ ഫാന്‍; വൈറലായി വീഡിയോ

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സ് 12ാം ഐപിഎല്‍ കിരീടവുമായി ഹൈദരാബാദ് വിട്ടത്. മത്സരത്തിനിടെ ആരാധകരുടെ ഹൃദയം തകര്‍ത്ത് ചെന്നൈ നായകന്‍ എംഎസ് ...

പൊട്ടിത്തെറിച്ചത് ഒക്കെ കിടുവായിരുന്നു; എന്നാല്‍ കളി ക്രിക്കറ്റായി പോയി! അംപയര്‍മാരോട് വിയോജിച്ച പൊള്ളാര്‍ഡിന് ശിക്ഷ

പൊട്ടിത്തെറിച്ചത് ഒക്കെ കിടുവായിരുന്നു; എന്നാല്‍ കളി ക്രിക്കറ്റായി പോയി! അംപയര്‍മാരോട് വിയോജിച്ച പൊള്ളാര്‍ഡിന് ശിക്ഷ

മുംബൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ അംപയര്‍മാരുടെ തീരുമാനത്തിനെതിരായി പ്രതിഷേധിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴ ചുമത്തിയത്. ...

ആദ്യ കപ്പും അഞ്ചാം കപ്പും ഹൈദരാബാദില്‍; അഞ്ചുതവണ ഐപിഎല്‍ ചാമ്പ്യനാകുന്ന ഏകതാരമായി രോഹിത് ശര്‍മ്മ; നാലു തവണ കപ്പുയര്‍ത്തി മുംബൈ!

ആദ്യ കപ്പും അഞ്ചാം കപ്പും ഹൈദരാബാദില്‍; അഞ്ചുതവണ ഐപിഎല്‍ ചാമ്പ്യനാകുന്ന ഏകതാരമായി രോഹിത് ശര്‍മ്മ; നാലു തവണ കപ്പുയര്‍ത്തി മുംബൈ!

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ കിരീടം സ്വന്തമാക്കി നാലാം ചാമ്പ്യന്‍ പട്ടത്തോടെ മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ തവണ ലീഗ് കപ്പുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ ...

കോഹ്‌ലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല; കളിക്കാരെ പരിക്കേല്‍പ്പിച്ചും തളര്‍ത്തിയും ഐപിഎല്ലിന് കലാശക്കൊട്ട്; ആശങ്ക ഒഴിയാതെ ലോകകപ്പിന് ഒരുങ്ങി ഇന്ത്യ

കോഹ്‌ലിയുടെ വാക്കുകള്‍ ചെവി കൊണ്ടില്ല; കളിക്കാരെ പരിക്കേല്‍പ്പിച്ചും തളര്‍ത്തിയും ഐപിഎല്ലിന് കലാശക്കൊട്ട്; ആശങ്ക ഒഴിയാതെ ലോകകപ്പിന് ഒരുങ്ങി ഇന്ത്യ

മുംബൈ: ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് ഇനി ടീം ഇന്ത്യയ്ക്ക് ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്. വേണ്ടത്ര വിശ്രമം താരങ്ങള്‍ക്ക് ലഭിക്കാനും പോകുന്നില്ല. 22നാണ് ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് ...

കുട്ടി ക്രിക്കറ്റില്‍ ഇന്ന് കലാശക്കൊട്ട്! നാലാം തവണ കിരീടമുയര്‍ത്തുക ചെന്നൈയോ മുംബൈയോ? കാത്തിരിപ്പില്‍ ആരാധകര്‍

കുട്ടി ക്രിക്കറ്റില്‍ ഇന്ന് കലാശക്കൊട്ട്! നാലാം തവണ കിരീടമുയര്‍ത്തുക ചെന്നൈയോ മുംബൈയോ? കാത്തിരിപ്പില്‍ ആരാധകര്‍

ഹൈദരാബാദ്: മൂന്നു തവണ ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ രണ്ടു ടീമുകളുടെ ഏറ്റുമുട്ടല്‍, ഏറ്റവും കൂടുതല്‍ തവണ കിരീടം സ്വന്തമാക്കുന്ന ടീമെന്ന ഖ്യാതിക്കായുള്ള ഏറ്റുമുട്ടല്‍ ഇതൊക്കെയാണ് 12ാം സീസണ്‍ ...

‘ഇത് പാടത്തെ കളിയല്ല മനുഷ്യാ, ഐപിഎല്ലാ..’ പന്ത് തടഞ്ഞ് ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി പണിപാളിയ അമിത് മിശ്രയ്ക്ക് ട്രോള്‍ മഴ

‘ഇത് പാടത്തെ കളിയല്ല മനുഷ്യാ, ഐപിഎല്ലാ..’ പന്ത് തടഞ്ഞ് ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി പണിപാളിയ അമിത് മിശ്രയ്ക്ക് ട്രോള്‍ മഴ

ഹൈദരാബാദ്: ഐപിഎല്‍ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍ താരം അമിത് മിശ്രയുടെ നാണംകെട്ട പുറത്താകല്‍. ഐപിഎല്ലിന്റെ തന്നെ ചരിത്രത്തില്‍ മത്സരത്തിന്റെ ...

ബാംഗ്ലൂരിനോട് തോറ്റു; ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ഇനി കൊല്‍ക്കത്തയുടെ തോല്‍വിയില്‍ പ്രതീക്ഷ

ബാംഗ്ലൂരിനോട് തോറ്റു; ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ഇനി കൊല്‍ക്കത്തയുടെ തോല്‍വിയില്‍ പ്രതീക്ഷ

ബാംഗ്ലൂര്‍: സീസണില്‍ മികച്ച ഒട്ടേറെ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്ലേ ഓഫ് സ്വപ്‌നമായി തുടരുന്നു. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലുവിക്കറ്റിന് ...

ചാറ്റ് ഷോ വിവാദം: പിഴത്തുകയുടെ പകുതിയടച്ച് മുങ്ങാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമം; സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കാതെ ഉരുണ്ടുകളിച്ച് താരം

ചാറ്റ് ഷോ വിവാദം: പിഴത്തുകയുടെ പകുതിയടച്ച് മുങ്ങാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമം; സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കാതെ ഉരുണ്ടുകളിച്ച് താരം

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് ബിസിസിഐ വിധിച്ച പിഴത്തുകയില്‍ നിന്നും രക്ഷപ്പെടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ശ്രമമെന്ന് പരാതി. പിഴശിക്ഷയുടെ പകുതി മാത്രമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ അടച്ചിട്ടുള്ളത്. ബിസിസിഐ ഓംബുഡ്സ്മാന്‍ ...

Page 31 of 52 1 30 31 32 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.