Tag: cricket

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു പിന്നാലെ പ്രശസ്തരുടെ ലോക ഇലവന്‍ പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ മാതൃകയില്‍ തന്റെ മനസിലെ ഇഷ്ടടീമിനെ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ...

ഇന്ത്യന്‍ ടീമിന് പരിശീലകനെ തേടി ബിസിസിഐ; വീണ്ടും അപേക്ഷിക്കാന്‍ രവി ശാസ്ത്രി

ഇന്ത്യന്‍ ടീമിന് പരിശീലകനെ തേടി ബിസിസിഐ; വീണ്ടും അപേക്ഷിക്കാന്‍ രവി ശാസ്ത്രി

ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിലെ പരാജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ കാതലായ അഴിച്ചുപണി. ഹെഡ് കോച്ച് ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ബിസിസിഐ പുതിയ ആളുകളെ ക്ഷണിക്കുന്നു. ...

‘ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം’; പിന്തുണയുമായി ബിസിസിഐ ഭരണസമിതി അംഗം

‘ധോണി ഉടന്‍ വിരമിക്കരുത്; ഇനിയും ഏറെനാള്‍ കളിക്കണം’; പിന്തുണയുമായി ബിസിസിഐ ഭരണസമിതി അംഗം

ലണ്ടന്‍: ഇന്ത്യന്‍ ടീം ലോകകപ്പ് ടൂര്‍ണമെന്റ് സെമി ഫൈനലില്‍ നിന്നും തോറ്റ് പുറത്തായതിനു പിന്നാലെ നാനാഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ ഭാവിയെ ...

തന്റെ പ്രതീക്ഷകൾ അതായിരുന്നു; ധോണിയെ ഏഴാമനാക്കിയത് വിശദീകരിച്ച് കോഹ്‌ലി

തന്റെ പ്രതീക്ഷകൾ അതായിരുന്നു; ധോണിയെ ഏഴാമനാക്കിയത് വിശദീകരിച്ച് കോഹ്‌ലി

മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോടേറ്റ പരാജയത്തിന് പിന്നാലെ ടീം ഇന്ത്യയ്ക്കും നായകൻ വിരാട് കോഹ്‌ലിക്കും ഏറെ പഴി കേൾക്കേണ്ടി വന്നത് എംഎസ് ധോണിയുടെ സ്ഥാനത്തെ ചൊല്ലിയായിരുന്നു. ...

ന്യൂസിലാന്‍ഡിന്റെ എതിരാളി ആതിഥേയരോ? ഓസ്‌ട്രേലിയയോ? രണ്ടാം സെമിഫൈനല്‍ ഇന്ന്

ന്യൂസിലാന്‍ഡിന്റെ എതിരാളി ആതിഥേയരോ? ഓസ്‌ട്രേലിയയോ? രണ്ടാം സെമിഫൈനല്‍ ഇന്ന്

ലണ്ടന്‍: ഐസിസി ഏകദിന ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ. മൂന്ന് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്നത്തെ വിജയി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചെത്തിയ ന്യൂസിലാന്‍ഡിനെ ...

അംപയർമാരുടെ അശ്രദ്ധ; ധോണി ഔട്ടായത് തെറ്റായ തീരുമാനത്തിൽ; സോഷ്യൽമീഡിയയിൽ വിവാദം കത്തുന്നു

അംപയർമാരുടെ അശ്രദ്ധ; ധോണി ഔട്ടായത് തെറ്റായ തീരുമാനത്തിൽ; സോഷ്യൽമീഡിയയിൽ വിവാദം കത്തുന്നു

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് സെമി ഫൈനലിൽ 18 റൺസിന് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ടീം ഇന്ത്യയും ആരാധകരും. ജഡേജയുടേയും ധോണിയുടേയും ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് അൽപ്പമെങ്കിലും ആശ്വാസം പകർന്നത്. ...

ഫൈനലിലെത്താന്‍ മാത്രം മികച്ച ബാറ്റിങ് ആയിരുന്നില്ല ഇന്ത്യയുടേത്; നിരാശനായി അക്തറും

ഫൈനലിലെത്താന്‍ മാത്രം മികച്ച ബാറ്റിങ് ആയിരുന്നില്ല ഇന്ത്യയുടേത്; നിരാശനായി അക്തറും

മാഞ്ചസ്റ്റര്‍: ഫൈനലിലെത്തുമെന്ന് ഉറപ്പിച്ച ടൂര്‍ണമെന്റില്‍ നിന്നും ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. രവീന്ദ്ര ജഡേജയുടെയും എംഎസ് ധോണിയുടെയും ചെറുത്ത് നില്‍പ്പ് ഇന്ത്യയ്ക്ക് ...

‘ഏഴാമതായി ധോണിയെ ഇറക്കിയത് കോഹ്‌ലിയുടെ മണ്ടത്തരം; ധോണിയുണ്ടെങ്കിൽ തുടരെ വിക്കറ്റ് കൊഴിയില്ലായിരുന്നു’; തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് സച്ചിനും ഗാംഗുലിയും ലക്ഷ്മണും

‘ഏഴാമതായി ധോണിയെ ഇറക്കിയത് കോഹ്‌ലിയുടെ മണ്ടത്തരം; ധോണിയുണ്ടെങ്കിൽ തുടരെ വിക്കറ്റ് കൊഴിയില്ലായിരുന്നു’; തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് സച്ചിനും ഗാംഗുലിയും ലക്ഷ്മണും

മാഞ്ചസ്റ്റർ: ന്യൂസിലാൻഡിനെതിരെ സെമി ഫൈനലിൽ തോൽവിയടഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ നീക്കങ്ങളെ വിമർശിച്ച് മുൻതാരങ്ങൾ. എംഎസ് ധോണിയെ ഏഴാമനായി ഇറക്കിയത് ഇന്ത്യയുടെ 'തന്ത്രപരമായ മണ്ടത്തരം' എന്നാണ് ഇന്ത്യയുടെ ...

‘മികച്ച പ്രകടനം കൊണ്ട് കുഞ്ഞു കുഞ്ഞു കഷ്ണങ്ങളായി ജഡേജ എന്നെ വലിച്ചുകീറി’; ഒടുവിൽ കുറ്റസമ്മതം നടത്തി സഞ്ജയ് മഞ്ജരേക്കർ; ജഡേജയ്ക്ക് പ്രശംസ

‘മികച്ച പ്രകടനം കൊണ്ട് കുഞ്ഞു കുഞ്ഞു കഷ്ണങ്ങളായി ജഡേജ എന്നെ വലിച്ചുകീറി’; ഒടുവിൽ കുറ്റസമ്മതം നടത്തി സഞ്ജയ് മഞ്ജരേക്കർ; ജഡേജയ്ക്ക് പ്രശംസ

മാഞ്ചസ്റ്റർ: ഓൾഡ് ട്രഫോഡിലെ കളത്തിലും മൈതാനത്തിലും ഇന്ത്യയുടെ കണ്ണീർ വീണെങ്കിലും ഒരുപിടി മികച്ച പ്രകടനങ്ങളും ഇന്ത്യ-ന്യൂസിലാൻഡ് സെമിപോരാട്ടത്തിൽ കാണാനായി. ഇത്രനാളും ടീമിന് പുറത്തിരിക്കേണ്ടി വന്ന രവീന്ദ്ര ജഡേജയുടെ ...

ക്രിക്കറ്റിന് ഇത് അപമാനം; സെമി ഫൈനൽ പിച്ചിനെതിരെ ആഞ്ഞടിച്ച് മുൻതാരങ്ങൾ; ഇന്ത്യൻ ബൗളിങ് നിരയെ അഭിനന്ദിക്കാതെ ട്വീറ്റുകൾ

ക്രിക്കറ്റിന് ഇത് അപമാനം; സെമി ഫൈനൽ പിച്ചിനെതിരെ ആഞ്ഞടിച്ച് മുൻതാരങ്ങൾ; ഇന്ത്യൻ ബൗളിങ് നിരയെ അഭിനന്ദിക്കാതെ ട്വീറ്റുകൾ

മാഞ്ചസ്റ്റര്‍: റണ്‍ മഴ പെയ്യാതെ യഥാര്‍ത്ഥ മഴ പെയ്തിറങ്ങിയ ഇംഗ്ലണ്ടിലെ പിച്ചുകള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍താരങ്ങള്‍. മുന്‍മത്സരങ്ങളില്‍ മിക്കതും മഴ മുടക്കിയിരുന്നെങ്കിലും സെമി ഫൈനലും മഴയില്‍ കുതിര്‍ന്നതോടെയാണ് മുന്‍താരങ്ങള്‍ ...

Page 25 of 52 1 24 25 26 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.