Tag: cricket world cup

ലോകകപ്പ് തോല്‍വി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു

ലോകകപ്പ് തോല്‍വി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഒഴിയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു. പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് താരം ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബിസിസിഐയുമായുളള കരാര്‍ പുതുക്കുന്നില്ലെന്ന് ...

‘ഞാന്‍ ക്ഷമ ചോദിക്കുന്നു, നൂറ് കോടി ഹൃദയങ്ങളാണ് തകര്‍ത്തത്’: കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകനോട് ക്ഷമ ചോദിച്ച് ഡേവിഡ് വാര്‍ണര്‍

‘ഞാന്‍ ക്ഷമ ചോദിക്കുന്നു, നൂറ് കോടി ഹൃദയങ്ങളാണ് തകര്‍ത്തത്’: കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകനോട് ക്ഷമ ചോദിച്ച് ഡേവിഡ് വാര്‍ണര്‍

മുംബൈ: ഇന്ത്യയെ തോല്‍പ്പിച്ച് ആറാം ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആരാധകരെ ...

തോറ്റെങ്കിലും ടീം ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്നു: പ്രഖ്യാപിച്ച 100 കോടി നല്‍കും; ആസ്‌ട്രോടോക്ക് സിഇഒ

തോറ്റെങ്കിലും ടീം ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്നു: പ്രഖ്യാപിച്ച 100 കോടി നല്‍കും; ആസ്‌ട്രോടോക്ക് സിഇഒ

മുംബൈ: ലോകകപ്പ് വിജയമെന്ന സ്വപ്നം തകര്‍ന്നെങ്കിലും ഇന്ത്യ ടീമിന്റെ പ്രകടനത്തിന് അഭിനന്ദനപ്രവാഹമാണ്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്ട്രേലിയന്‍ ടീം കപ്പ് സ്വന്തമാക്കിയത്. വിജയിയെന്ന ...

ഇന്ന് സൂപ്പര്‍സണ്‍ഡേ: മൂന്നാം കിരീടത്തിന് ടീം ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ട് ഓസീസ്

ഇന്ന് സൂപ്പര്‍സണ്‍ഡേ: മൂന്നാം കിരീടത്തിന് ടീം ഇന്ത്യ, ആറാം കിരീടം ലക്ഷ്യമിട്ട് ഓസീസ്

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കലാശപ്പോരാട്ടം. മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ആറാം കിരീടം ലക്ഷ്യമിട്ട് കങ്കാരുപ്പടയും. കിരീടത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് രണ്ട് ക്യാപ്റ്റന്‍മാരും. ഇരുടീമുകളും അഹമ്മദാബാദിലെത്തിയതോടെ ...

ഇംഗ്ലണ്ടിനെ വിട്ട് ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് അരങ്ങേറ്റം; വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി 69ാം മ്പറിലെ ജാര്‍വോ; പൊക്കി പുറത്തേക്ക് എറിയാന്‍ കൂടി കോഹ്‌ലിയും

ഇംഗ്ലണ്ടിനെ വിട്ട് ഇന്ത്യന്‍ ജേഴ്‌സിയില്‍ ലോകകപ്പ് അരങ്ങേറ്റം; വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങി 69ാം മ്പറിലെ ജാര്‍വോ; പൊക്കി പുറത്തേക്ക് എറിയാന്‍ കൂടി കോഹ്‌ലിയും

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇത്തവണ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈ ചെപ്പോക്കിലെ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ആതിഥേയരായ ഇന്ത്യ ആദ്യമത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ...

ronaldo

ആവേശം അതിരുകടക്കരുത്…! റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു നാല് പേര്‍ക്ക് പരിക്ക്, ഒരാള്‍ ഐസിയുവില്‍

പാലക്കാട്: ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അപകടം. പാലക്കാട് മേലാമുറിയിലായിരുന്നു സംഭവം. അപകടത്തില്‍ നാല് ...

JAPAN-

സ്വന്തം നാട് പോലെ പരിപാലിക്കും…! ലോകകപ്പ് ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍; കളികഴിഞ്ഞ് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം പെറുക്കിമാറ്റി

അല്‍ഖോര്‍: ലോകകപ്പ് ഫുട്ബോള്‍ ആവേശത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മാതൃകയായി ജപ്പാന്‍ ആരാധകര്‍. കളിയ്ക്ക് ശേഷം ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ചവറുകളെല്ലാം ക്ഷമയോടെ എടുത്തുമാറ്റി ലോകത്തിന് നല്ലൊരു ...

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനെ തഴഞ്ഞു; ന്യൂസിലാന്‍ഡിന്റെ ക്യാപ്റ്റന്‍ കൂള്‍ കെയ്ന്‍ വില്യംസണെ നായകനാക്കി സച്ചിന്റെ ലോക ഇലവന്‍; രോഹിതും കോഹ്‌ലിയും ടീമില്‍

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു പിന്നാലെ പ്രശസ്തരുടെ ലോക ഇലവന്‍ പ്രഖ്യാപനങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ മാതൃകയില്‍ തന്റെ മനസിലെ ഇഷ്ടടീമിനെ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. ...

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

ചെന്നൈ: രാജ്യത്ത് പ്രധാനപ്പെട്ട എന്ത് വിഷയം നടന്നാലും അതിനു മുന്‍പേ ജ്യോതിഷികള്‍ പ്രവചനം നടത്താറുണ്ട്. പലതും തെറ്റാവാറുണ്ടെങ്കിലും ചിലത് അക്ഷരം പ്രതി നടന്നിരിക്കും. അങ്ങനെ ഒത്തിരി പ്രവചനങ്ങള്‍ ...

വില്ലനായി മഴ: പാകിസ്താന്‍-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

വില്ലനായി മഴ: പാകിസ്താന്‍-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

ബ്രിസ്റ്റോള്‍: കനത്തമഴയെ തുടര്‍ന്ന് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ടോസ്സ് ഇടാന്‍ പോലും കഴിയാതെയാണ് ഇരുടീമുകളും പോയിന്റ് പങ്കിട്ട് പിരിയുന്നത്. തുടക്കം മുതല്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.