കണ്ണൂര്‍ ട്രാക്കില്‍ വിള്ളല്‍ ; ട്രെയിനുകള്‍ വൈകി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍ പാതയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയാണ് ഒടുന്നത്. മാഹിക്കും തലശ്ശേരിക്കു ഇടയ്ക്ക് പുന്നോലില്‍ ട്രാക്കിലാണ് വിള്ളല്‍ കണ്ടത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം ...