തെരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള കേരളത്തിലെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരും. യോഗം ചേരുന്നതിനു മുന്നോടിയായി പാര്‍ലമെന്റ് നിയോജക മണ്ഡലം ...