കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് പോയ സിപിഐ നേതാവ് കനോലി കനാലില്‍ മരിച്ച നിലയില്‍!
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സിപിഐ നേതാവ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഐ മണ്ഡലം സെക്രട്ടറിയായ മാള സ്വദേശി കുന്നത്തുനാട് ടിഎം ബാബാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ പൊതുപരിപാടികളില്‍ ...