കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചത് രണ്ട് മണിക്കൂറോളം! അവശനായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ ചങ്ങലയില്‍ കെട്ടിയിട്ട് പോലീസ്
റോഹ്തക്: കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ തല്ലിചതച്ചു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിനെ പോലീസ് ചങ്ങലയില്‍ കെട്ടിയിട്ടു. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം. നൗഷാദ് എന്ന ...