ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ടു; സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ പശു ചത്തു, ഒപ്പം കുഞ്ഞും
പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശ്വാസം മുട്ടി പശു ചത്തു. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കുടുക്കിട്ട് ...