പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്സ്; പുതിയ പദ്ധതിയുമായി കാമധേനു മിഷന്, അഞ്ച് വിഭാഗങ്ങളിലായി 80 ക്ലാസുകള്‍
ന്യൂഡല്‍ഹി: പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്സുമായി കാമധേനു മിഷന്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ളതാണ് കാമധേനു മിഷന്. പശുവിന് പാലില്‍ സ്വര്‍ണ്ണമുണ്ടെന്നും പശു ഓക്സിജന്‍ പുറത്തു വിടുന്നു എന്നുമുള്ള വാദങ്ങളില്‍ ...