കോവിഡ് ബാധിച്ച് മരിച്ച സുലൈഖ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രം; കുടുംബത്തെ ക്വാറന്റീനിലാക്കി
കോഴിക്കോട്: ഇന്ന് കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനി സുലൈഖ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രമെന്ന് റിപ്പോര്‍ട്ട്. മെയ് ഇരുപതാം തീയതി ഭര്‍ത്താവിനൊപ്പം റിയാദില്‍നിന്നു ...