പിറന്നാള്‍ ആഘോഷിച്ച് മാത്രം നടന്നാല്‍ പോരാ, കൊവിഡിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന തുക കുറയ്ക്കൂ; മോഡിയോട് കോണ്‍ഗ്രസ് നേതാവ്
ഗോവ: പിറന്നാള്‍ ആഘോഷിച്ച് മാത്രം നടന്നാല്‍ പോരാ, കൊവിഡിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്ന തുക കുറയ്ക്കണമെന്ന വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ്. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ...