തിരുപ്പതി ക്ഷേത്രത്തിലെ 91 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുമല: ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ദേവസ്ഥാനത്തെ 91 ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ അനില്‍ കുമാര്‍ സിംഗാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെ ...