വയനാട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രമൊരുക്കാന്‍ വീട് വിട്ടുനല്‍കി; താരമായി അഷ്‌റഫ്, അഭിനന്ദന പ്രവാഹം
കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് പരിശോധന കേന്ദ്രമൊരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി ഗൃഹനാഥന്‍. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ താമസിക്കുന്ന വെങ്ങണക്കണ്ടി അഷ്റഫാണ് തന്റെ വീട് സ്വമനസാലെ പരിശോധന കേന്ദ്രം ...