Tag: covid positive

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച ...

‘കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ’; മകന്റെ ആ ചോദ്യത്തിന് മുന്നില്‍ ശരിക്കും പകച്ചുപോയി, അയര്‍ലണ്ടില്‍ കോവിഡ് ബാധിതയായ മലയാളി നഴ്‌സ് പറയുന്നു

‘കോവിഡ് വന്നാല്‍ അമ്മ മരിക്കുമോ’; മകന്റെ ആ ചോദ്യത്തിന് മുന്നില്‍ ശരിക്കും പകച്ചുപോയി, അയര്‍ലണ്ടില്‍ കോവിഡ് ബാധിതയായ മലയാളി നഴ്‌സ് പറയുന്നു

കൊച്ചി : അയര്‍ലന്‍ഡില്‍ നഴ്‌സ് ആയി ജോലി ചെയ്യവേ കോവിഡ് രോഗബാധിതയായ പ്രിയ വിജയ് മോഹന്‌ കൂടുതലും പറയാനുള്ളത് രോഗത്തെ കുറിച്ചല്ല, രോഗം ബാധിച്ച സമയത്ത് തന്റെ ...

വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും കുവൈത്തിലെത്തിയ നഴ്‌സുമാര്‍ക്ക് കോവിഡ്; വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്‍ വീഴ്ച

വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും കുവൈത്തിലെത്തിയ നഴ്‌സുമാര്‍ക്ക് കോവിഡ്; വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയില്‍ വീഴ്ച

കുവൈത്ത്‌സിറ്റി: കേരളത്തില്‍ നിന്നും വ്യാഴാഴ്ച കുവൈത്തില്‍ തിരിച്ചെത്തിയ 3 നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ നിന്നും കുവൈത്ത് എയര്‍വെയ്സ് വിമാനത്തില്‍ ...

സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു

സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മരണത്തിന് തൊട്ടുപിന്നാലെ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്റെ മാതാവ് റൈസാ ബീഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ...

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം പ്രായമുള്ള കുഞ്ഞും

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം പ്രായമുള്ള കുഞ്ഞും

കൊല്ലം: കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ ...

അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് പ്രീ-ഫ്ളൈറ്റ് കൊവിഡ് പരിശോധനയില്‍

എയര്‍ ഇന്ത്യാ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു; യാത്രക്കാര്‍ നിരീക്ഷണത്തില്‍

ലുധിയാന: എയര്‍ ഇന്ത്യാ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി-ലുധിയാന വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയാണ് ഇദ്ദേഹം. ...

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന്‍ പ്രകടിപ്പിച്ചിരുന്നില്ല. ചില ...

കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തത് കൊണ്ട് അടുത്ത 10-12 ...

സുപ്രീംകോടതി ജീവനക്കാരന് കോവിഡ്19: രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

സുപ്രീംകോടതി ജീവനക്കാരന് കോവിഡ്19: രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ജീവനക്കാരന് കോവിഡ്19 സ്ഥിരീകരിച്ചു. തുടര്‍ന്ന് കോടതിയിലെ രണ്ട് രജിസ്ട്രാര്‍മാരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച രണ്ട് തവണ കോടതിയിലെത്തിയിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക ...

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം അടയ്ക്കും

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം അടയ്ക്കും

ഇടുക്കി: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും. ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും. പരിശോധനയ്ക്ക് മുന്‍പ് ഡോക്ടര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചിരുന്നുവെന്നാണ് ...

Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.