‘ഞാന്‍ കോവിഡ് പോസിറ്റീവ് അല്ല’: തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ ...