Tag: covid patient

തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി കോട്ടയത്ത് എത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തില്‍

കോവിഡ് മറച്ചുവച്ച് ആശുപത്രിയില്‍ നിന്നും മുങ്ങി വീട്ടിലെത്തി; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് രോഗം മറച്ചുവച്ച തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് അമ്പത്തി നാലുകാരനെതിരെ വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ചെന്നെയില്‍ നിന്ന് എത്തിയ ഇയാള്‍ ...

രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ പോകാന്‍ അനുമതി നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പരിശോധന നടത്താതെ പോകില്ലെന്ന്  നിര്‍ബന്ധം പിടിച്ച് ക്വാറന്റീനില്‍ കഴിഞ്ഞയാള്‍, ഒടുവില്‍ പരിശോധന ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവ്

പയ്യന്നൂര്‍: തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിച്ച എട്ടിക്കുളം സ്വദേശിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...

കടുത്ത പനി, പരിശോധിച്ചപ്പോള്‍ കോവിഡ്, മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി

കടുത്ത പനി, പരിശോധിച്ചപ്പോള്‍ കോവിഡ്, മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി

അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ ഗുജറാത്തിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിനു നായരെയാണ് വീട്ടിനുള്ളില്‍ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ നിന്നു ചാടിപ്പോയ 33 വയസുകാരനായ ആനാട് സ്വദേശിയാണ് മരിച്ചത്. ...

തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി; തിരിച്ചെത്തിച്ച രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി; തിരിച്ചെത്തിച്ച രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി ശേഷം തിരിച്ചെത്തിയ ആള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കേ മെഡിക്കല്‍ കോളേജില്‍നിന്നു ചാടിപ്പോയ ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ...

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍. ഇയാള്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആനാട് ...

വടകരയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കട അടിച്ച് തകര്‍ത്തു

വടകരയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കട അടിച്ച് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് വടകര തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ കടയ്ക്ക് നേരെ ആക്രമണം. പുറമേരി വെള്ളൂര്‍ റോഡിലുള്ള കട അക്രമികള്‍ അടിച്ച് തകര്‍ത്തു. കടയുടെ ഷട്ടറും മീന്‍ ...

പാലക്കാടിന് പിന്നാലെ കണ്ണൂരിലും ഉയര്‍ന്ന് കൊവിഡ് രോഗികള്‍; ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 16 പേര്‍ക്ക്, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

പാലക്കാടിന് പിന്നാലെ കണ്ണൂരിലും ഉയര്‍ന്ന് കൊവിഡ് രോഗികള്‍; ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 16 പേര്‍ക്ക്, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയര്‍ന്ന് കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് മാത്രം 62 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പാലക്കാടാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ...

മലപ്പുറത്ത് കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്കും മൂന്നുവയസ്സുകാരനും കോവിഡ്; ഗള്‍ഫില്‍നിന്നെത്തിയ രോഗികളുടെ എണ്ണം ആറായി

മലപ്പുറത്ത് കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്കും മൂന്നുവയസ്സുകാരനും കോവിഡ്; ഗള്‍ഫില്‍നിന്നെത്തിയ രോഗികളുടെ എണ്ണം ആറായി

മലപ്പുറം: കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ ഗര്‍ഭിണിയ്ക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബിപി അങ്ങാടി സ്വദേശി 27 കാരിയായ ...

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്‍കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.