‘ശബരിമല ദര്‍ശനം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം; പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍ശനം അനുവദിക്കില്ല’; വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: മണ്ഡല മകര വിളക്ക് ദര്‍ശനത്തിനായി ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതി സമര്‍പ്പിച്ചു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ...