കൊവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം കുറയുന്നു; ആശ്വാസത്തില്‍ സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം കുറയുന്നത് ആശ്വാസ കാഴ്ചയാകുന്നു. ഇന്ന് പുതുതായി മൂന്ന് ഹോട്ട്സ്പോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ ...