കേരളത്തിനോട് വിവേചനമില്ല; അനുവദിച്ചത് കൊവിഡ് ഫണ്ടുമല്ല; വിശദീകരണവുമായി വി മുരളീധരൻ
ന്യൂഡൽഹി: സംസ്ഥാനത്തിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം അനുവദിച്ച ഫണ്ടിൽ വിവേചനമുണ്ടെന്ന ആരോപണം തള്ളി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. ...