കണ്ണൂരില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കരിയാട് മരിച്ച യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 13ന് മരണമടഞ്ഞ കിഴക്കേടത്ത് സലീഖിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...