കണ്ണൂരിന് വീണ്ടും അഭിമാനനിമിഷം: കോവിഡ് രോഗമുക്തി നേടിയ യുവതിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു
കണ്ണൂര്‍: കോവിഡ് ഭീതിയ്ക്കിടയിലും കണ്ണൂരില്‍ നിന്നും വീണ്ടും പ്രതീക്ഷയുടെ വാര്‍ത്ത. കോവിഡ് രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് യുവതി ...