കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും തടവുചാടി; പശുവിനെ മോഷ്ടിക്കുന്നതിനിടെ രോഗി പിടിയില്‍
കാസര്‍കോട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും തടവുചാടിയ കൊവിഡ് രോഗിയെ പിടികൂടി. പശുവിനെ മോഷ്ടിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കാസര്‍കോട് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനെയാണ് പോലീസ് ...