വര്‍ധിച്ച് കൊവിഡ് മരണം; രണ്ട് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് പുതിയ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ...