Tag: covid-19

കൊവിഡിന് എതിരായ വാക്‌സിൻ സെപ്റ്റംബറിൽ സജ്ജമാകും; ഉറപ്പ് നൽകി ഗവേഷകർ; ലോകത്തിന് പ്രതീക്ഷ

കൊവിഡിന് എതിരായ വാക്‌സിൻ സെപ്റ്റംബറിൽ സജ്ജമാകും; ഉറപ്പ് നൽകി ഗവേഷകർ; ലോകത്തിന് പ്രതീക്ഷ

ന്യൂയോർക്ക്: ലോകത്തിന് ആശ്വാസം നൽകി ശുഭവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ. കോവിഡ്19ന് എതിരായ വാക്‌സിൻ സെപ്റ്റംബറോടെ സജ്ജമാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. അടുത്ത രണ്ടാഴ്ചക്കുള്ളിൽ വാക്‌സിൻ മനുഷ്യരിൽ ...

ഭീതിവിതച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് ഇത് ആദ്യം

ഭീതിവിതച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് ഇത് ആദ്യം

ന്യൂഡല്‍ഹി: ഭീതിവിതച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1035 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.കൊവിഡ് രോഗവ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് ...

കൊവിഡ്: മത വിശ്വാസികളെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്: പ്രവാസി യുവാവിന്റെ ജോലി പോയി; ദുബായ് പോലീസ് അറസ്റ്റും ചെയ്തു

കൊവിഡ്: മത വിശ്വാസികളെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ്: പ്രവാസി യുവാവിന്റെ ജോലി പോയി; ദുബായ് പോലീസ് അറസ്റ്റും ചെയ്തു

ദുബായ്: കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ഇസ്ലാം മതത്തെയും വിശ്വാസികളെയും പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ഇന്ത്യക്കാരനെ യുഎഇയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ...

കൊവിഡ് 19; ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 22 ആയി, ആശങ്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് 19; വൈറസ് ബാധമൂലം ധാരാവിയില്‍ ഒരാള്‍ കൂടി മരിച്ചു

മുംബൈ: ധാരാവിയില്‍ വൈറസ് ബാധമൂലം ഒരാള്‍ കൂടി മരിച്ചു. 80 വയസുകാരനാണ് മരിച്ചത്. ധാരാവിയില്‍ ഇതുവരെ ഇരുപത്തിയെട്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയില്‍ വൈറസ് ബാധിതരുടെ ...

തന്നെ കൊണ്ട് കഴിയുന്ന വിധം നാടിനെ സഹായിച്ച് മാതൃകയായി പതിനാലുകാരനായ ഇര്‍ഫാന്‍; അഞ്ച് മാസത്തെ വികലാംഗ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു: അഭിനന്ദനം

തന്നെ കൊണ്ട് കഴിയുന്ന വിധം നാടിനെ സഹായിച്ച് മാതൃകയായി പതിനാലുകാരനായ ഇര്‍ഫാന്‍; അഞ്ച് മാസത്തെ വികലാംഗ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു: അഭിനന്ദനം

കൊച്ചി: കേരളം കൊവിഡ് പ്രതിസന്ധി നേരിട്ടപ്പോള്‍ കൈപിടിച്ച് ഉയര്‍ത്താന്‍ നിരവധി പേരാണ് രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് തങ്ങളാള്‍ കഴിയുന്നത് പലരും സംഭാവന ചെയ്തു. രാജസ്ഥാനില്‍ ...

പോലീസിന്റെ കരുതലും; ജനങ്ങളുടെ ജാഗ്രതയും; കേരളത്തിന് കൈയ്യടി നൽകി ക്രിക്കറ്റർ ആർ അശ്വിനും

പോലീസിന്റെ കരുതലും; ജനങ്ങളുടെ ജാഗ്രതയും; കേരളത്തിന് കൈയ്യടി നൽകി ക്രിക്കറ്റർ ആർ അശ്വിനും

ചെന്നൈ: രാജ്യമൊട്ടാകെ കൊറോണയ്‌ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമ്പോൾ കേരളാ മോഡലിന് കൈയ്യടികൾ ഉയരുകയാണ്. കേരളത്തിന്റെ ജാഗ്രതയും പോലീസിന്റെയും സർക്കാരിന്റെയും കരുതലും ലോകമാധ്യമങ്ങളിൽ വരെ പ്രശംസയ്ക്ക് കാരണമായിരിക്കുകയാണ്. അതിനിടെയാണ് കേരള ...

കൊവിഡ് പോസിറ്റീവായാൽ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴിൽ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികൾ ഇങ്ങനെ

കൊവിഡ് പോസിറ്റീവായാൽ രണ്ടു ലക്ഷം രൂപ വരെ കവറേജ്; തൊഴിൽ നഷ്ടമായാലും പരിരക്ഷ ലഭിക്കും; പുതിയ പോളിസികൾ ഇങ്ങനെ

കൊവിഡ്- 19 രോഗം പടർന്നുപിടിക്കുന്നതിനിടെ ഇൻഷുറൻസ് പരിരക്ഷയുമായി റിലയൻസ് ജനറൽ ഇൻഷുറൻസ്. കൊവിഡ് ബാധിച്ചാൽ രണ്ടുലക്ഷം രൂപവരെ കവറേജ് ലഭിക്കും. അതോടൊപ്പം തൊഴിൽ നഷ്ടമായാലും കവറേജ് ലഭ്യമാകും. ...

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കും; ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിങും ശക്തമാക്കും

കാസർകോട്: കേരളത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള കാസർകോട് ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നു. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. തളങ്കര, നെല്ലിക്കുന്ന്, കളനാട്, ...

കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും

കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത് ...

കൊവിഡ് 19; പാന്‍ മസാല, മുറുക്കാന്‍ പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

കൊവിഡ് 19; പാന്‍ മസാല, മുറുക്കാന്‍ പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാല പോലുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ...

Page 125 of 209 1 124 125 126 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.