തമിഴ്നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4280 പേര്‍ക്ക്; ഇന്ന് മാത്രം മരണപ്പെട്ടത് 65 പേര്
ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരമാകുന്നു. ഇന്ന് 4,280 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 65 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ...