പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആരാധകര്‍; തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി വിജയിയും
ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന് വിജയ്. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായി എല്ലാ ഒരുക്കങ്ങളും ഫാന്‍സ് നടത്തിക്കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി വിജയ് രംഗത്തൈത്തിയത്. ജൂണ്‍ 22 ...