Tag: Covid-19 patients

Rectal bleeding | Bignewslive

ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മലാശയ രക്തസ്രാവം; ഒരു മരണം, രാജ്യത്ത് ഇത് ആദ്യ സംഭവം

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി. ഡല്‍ഹിയിലാണ് സംഭവം. സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവമാണ് കൊവിഡ് രോഗികളില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മരണം ...

food packets | Bignewslive

‘സന്തോഷത്തോടെ ഇരിക്കൂ’ അമ്മ തയ്യാറാക്കിയ ഭക്ഷണപായ്ക്കറ്റുകളില്‍ എഴുതി കൊച്ചുകുരുന്ന്; വയറു നിറയുന്നതിനൊപ്പം മനസും നിറച്ചുവെന്ന് പ്രതികരണം

കൊവിഡ് മഹാമാരിക്കൊപ്പം മഴയും ചുഴലിക്കാറ്റും രാജ്യത്തെ പ്രയാസമേറിയ നാളുകളിലൂടെയാണ് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ മനസ് നിറയ്ക്കുന്ന സംഭവങ്ങളും കുറവല്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ...

'Black Fungus' | BBignewslive

കൊവിഡ് രോഗികളില്‍ ‘മ്യൂക്കോര്‍മൈക്കോസിസ്’ ഫംഗസും; മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ എടുക്കും, മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളില്‍ 'മ്യൂക്കോര്‍മൈക്കോസിസ്' എന്ന ഫംഗസ് ബാധയും മനുഷ്യരുടെ ജീവന്‍ എടുത്തേയ്ക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ...

കൊവിഡ് രോഗം ഭേദമായവരെ ആലിംഗനം ചെയ്ത് യാത്രയയച്ച് ഡോ. എഡ്വിന്‍ ഗോമസ്; ഇതുവരെ സ്‌നേഹപൂര്‍വ്വം യാത്രയാക്കിയത് 190 രോഗികളെ

കൊവിഡ് രോഗം ഭേദമായവരെ ആലിംഗനം ചെയ്ത് യാത്രയയച്ച് ഡോ. എഡ്വിന്‍ ഗോമസ്; ഇതുവരെ സ്‌നേഹപൂര്‍വ്വം യാത്രയാക്കിയത് 190 രോഗികളെ

പനജി: കൊവിഡ് രോഗം ഭേദമായവരെ ആലിംഗനം ചെയ്ത് യാത്രയയ്ച്ച് ഡോ. എഡ്വിന്‍ ഗോമസ്. ഗോവ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവിയാണ് അദ്ദേഹം. ഇതുവരെ രോഗം ഭേദമായ ...

‘പ്രൊജക്ട് പ്ലാറ്റിന’;ലോകത്തെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയല്‍ മഹാരാഷ്ട്രയില്‍ തുടങ്ങി

‘പ്രൊജക്ട് പ്ലാറ്റിന’;ലോകത്തെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയല്‍ മഹാരാഷ്ട്രയില്‍ തുടങ്ങി

മുംബൈ: ലോകത്തെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയല്‍ മഹാരാഷ്ട്രയില്‍ തുടങ്ങി. പ്രൊജക്ട് പ്ലാറ്റിന എന്ന് പേരിട്ടിരിക്കുന്ന ട്രയലില്‍ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികള്‍ക്കാണ് ബ്ലഡ് പ്ലാസ്മ നല്‍കുക. ...

സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ മുഴുവന്‍ കൊവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ; പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെ മുഴുവന്‍ കൊവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ; പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലടക്കമുള്ള മുഴുവന്‍ കൊവിഡ് രോഗികള്‍ക്ക് സജന്യ ചികിത്സ ഉറപ്പാക്കിയിരിക്കുന്നത്. മഹാത്മ ജ്യോതിഭ ഫൂലെ ...

സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് ബാധിതന്റെയും ഫലം നെഗറ്റീവ്, കൊവിഡ് മുക്തമായി ത്രിപുര; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബിപ്ലബ് ദേബ് കുമാര്‍

സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് ബാധിതന്റെയും ഫലം നെഗറ്റീവ്, കൊവിഡ് മുക്തമായി ത്രിപുര; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബിപ്ലബ് ദേബ് കുമാര്‍

ത്രിപുര: സംസ്ഥാനം കൊവിഡ് മുക്തമായതിന്റെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച രണ്ടാമത്തെ വ്യക്തിയുടെയും പരിശോധനാ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.