മാസ്ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം; ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്, വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
അഹമ്മദാബാദ്: കൊവിഡ് വ്യാപനം നിലവില്‍ ഗുജറാത്തില്‍ രൂക്ഷമായി തന്നെ മുന്പോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് സെന്ററില്‍ നിര്‍ബന്ധിത സാമൂഹിക സേവനം ശിക്ഷയായി നല്‍കണമെന്ന് ...