മൂന്നാംഘട്ട പരീക്ഷണം തുടരവേ അനുമതി നല്‍കിയത് അപകടകരം:കോവാക്‌സീന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവാക്‌സീന് അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ്. മൂന്നാംഘട്ട പരീക്ഷണം തുടരവേ അനുമതി നല്‍കിയത് അപകടകരമെന്ന് ശശി തരൂര്‍ പറഞ്ഞു. നടപടി ...