ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ വാക്‌സിൻ ഫെബ്രുവരിയിൽ എത്തും; മികച്ചഫലമാണ് കാണിക്കുന്നതെന്ന് ഐസിഎംആർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പിന്തുണയോടെ ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ കോവാക്‌സിൻ 2021 ഫെബ്രുവരിയോടെ വിതരണത്തിന് തയ്യാറായേക്കും. നേരത്തെ അടുത്തവർഷം രണ്ടാംപാദത്തോടെ മാത്രമെ വാക്‌സിൻ ലഭ്യമാകുകയുള്ളൂ എന്നായിരുന്നു ...