‘യാതൊരു ദയയും അര്‍ഹിക്കുന്നില്ല’ കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നൗഫലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിരത്തിയ ...