അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി കമിതാക്കള്‍; ലക്ഷ്യമിട്ടത് ജീവനൊടുക്കാന്‍, സംഭവം ഇങ്ങനെ
നെയ്യാറ്റിന്‍കര: അര്‍ധരാത്രി റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കയറ്റി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. കമിതാക്കള്‍ ബൈക്കില്‍ ചീറിപായുന്ത് ഗേറ്റ്കീപ്പര്‍ കണ്ടതിനെ ...