ലോക്ക് ഡൗണില്‍ അഭയം നല്കി; ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് മുങ്ങി, സ്വര്‍ണ്ണാഭരണങ്ങളും ഭര്‍ത്താവിന്റെ പേരിലുള്ള കാറും കൊണ്ടുപോയി, സംഭവം മൂവാറ്റുപുഴയില്‍
മുവാറ്റുപുഴ: ലോക്ക് ഡൗണില്‍ അഭയം നല്കിയ യുവാവ് ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി മുങ്ങി. ഭര്‍ത്താവിന്റെ പേരിലുള്ള കാറും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും രണ്ട് കുട്ടികളെയും കൊണ്ടാണ് യുവാവ് ...