കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് മരുന്ന് വിറ്റ് പതഞ്ജലി; നാല് മാസം കൊണ്ട് സമ്പാദിച്ചത് 250 കോടി
ന്യൂഡൽഹി: കൊവിഡിനുള്ള മരുന്നെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ സ്വാസ്രി കൊറോണിൽ കിറ്റ് വിൽപ്പനയിലൂടെ കമ്പനി വൻനേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണിലിന് വൻ വിൽപ്പനയാണ് നടന്നതെന്ന് ...