ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് കൊറോണ, തീഹാര്‍ ജയിലില്‍ പ്രതി നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ സമ്പര്‍ക്കവിലക്കിലാക്കി. മുന്‍കരുതലെന്നനിലയിലാണ് 14 ദിവസത്തെ സമ്പര്ക്കവിലക്കിലാക്കിയതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ ...