പ്രമുഖ കമ്പനിയുടെ ശീതള പാനീയത്തില്‍ പുഴു
പാനൂര്‍: പ്രമുഖ കമ്പനിയുടെ ശീതള പാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. കണ്ണൂര്‍ താഴെചമ്പാട് വലിയപറമ്പത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് താഴെചമ്പാടുള്ള കടയില്‍ ...