2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ പ്രചരണം; പൊടിച്ചത് ലക്ഷങ്ങള്‍, ഇതുവരെ പണം ലഭിച്ചിട്ടില്ല; പരാതിയുമായി കരാറുകാര്‍
തൃശൂര്‍: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പ്രചരണത്തിനായി ലക്ഷങ്ങള്‍ പൊടിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ആ തുക തിരിച്ച് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് കരാറുകാരനും ...