ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പാലത്തിൽ ടാറിനൊപ്പം ചേർത്തത് മണ്ണ്! ഒറ്റ ദിവസം കൊണ്ട് റോഡ് പൊട്ടി പൊളിഞ്ഞ് തകർന്നു; പ്രതിഷേധിച്ച് നാട്ടുകാർ
തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലക്ഷങ്ങൾ മുടക്കി ടാറിങ് നടത്തിയ റോഡ് തരിപ്പണമായത് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ്. തിരുവനന്തപുരത്തെ രാജീവ് നഗർ ശംഖുമുഖം റോഡിലാണ് ടാറിംഗ് ...